Scorpio

Scorpio
Tenacious... Passionate.. Magnetic!

Monday, 13 February 2012

പ്രണയിക്കാന്‍ ഒരു ദിനം... വീണ്ടും

പുറം ലോകം അറിയാതെ  മനസ്സിന്‍റെ ചെപ്പില്‍  സൂക്ഷിച്ചു വെച്ചിരുന്ന എന്തോ ഒന്ന്.

ണ്ണുകളിലെ വാത്സല്യമായും വാക്കുകളിലെ ശുണ്ട്ടിയായും പ്രകടിപ്പിച്ചിരുന്ന ഒരു വികാരം .

 കാത്തിരുപ്പ് മടുപ്പ് ഉളവാക്കാത്ത കാലം. 

നടപാതയിലെവിടെയോ അവനെ കണ്ടു മുട്ടും എന്ന വ്യര്‍ഥമായ പ്രതീക്ഷ. 

നേരില്‍ കാണുമ്പോള്‍ വേഗത്തിലാകുന്ന ഹൃദയ സ്പന്ദനം.  




പറയാതെ പോകുന്ന പ്രണയങ്ങള്‍ക്ക് അല്ലേ കൂടുതല്‍ സൗന്ദര്യം?

2 comments:

  1. But the other is much better while it lasts and hurts a lot wen its over :(

    ReplyDelete
  2. I believe in loving unconditionally. Well and good that you feel for a person... But why is it necessary to know his/ her response or why do you get hurt when your proposal is discarded? Does love die if it is not mutual?

    ReplyDelete

Remarks